Surprise Me!

Mohanlalനെതിരെ പരാതിയുമായി 108 പേര്‍ | Oneindia Malayalam

2018-07-23 182 Dailymotion

State awards function: 108 persons say no to Mohanlal
വിദേശത്ത് ഷൂട്ടിങ് തിരക്കിലായിരുന്ന ലാല്‍ നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന് കൂടുതല്‍ തിരിച്ചടിയായി. സംസ്ഥാന അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. മുഖ്യാതിഥിയായി മോഹന്‍ലാല്‍ വേണ്ടെന്നാണ് പ്രമുഖര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 108 പേര്‍ ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കുകയാണ്
#Mohanlal